അലി അക്ബറിനെ ട്രോളികൊന്ന് സോഷ്യല്‍ മീഡിയ | FilmiBeat Malayalam

2020-12-11 644

Malayalam Director Ali akbar Trolled With Funny Memes and Jokes After he shared a floor pic for the movie 1921
1921 എന്ന പേരില്‍ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ അലി അക്ബര്‍. സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്‌സ് S1H 6 കെ ക്യാമറയുടെയും വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളോറും ഒരുക്കി എന്ന് പറഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് അലി അക്ബര്‍ പങ്കുവെച്ചിരിക്കുന്നത്.ഇതോടെ അലി അക്ബറിനെ പരിഹസിച്ചുകൊണ്ട് ട്രോളുകള്‍ നിറയുകയാണ്. ബ്രഹ്മാണ്ഡ സെറ്റില്‍ സിനിമ ഒരുക്കുന്ന രാജമൗലി ഔട്ടാകുമോ എന്നാണ് ട്രോളന്മാരുടെ സംശയം.


Videos similaires